Question:

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?

AG -20 ഉച്ചകോടി

Bഭൗമ ഉച്ചകോടി

Cലോകാരോഗ്യ സംഘടന

DG -7 ഉച്ചകോടി

Answer:

A. G -20 ഉച്ചകോടി

Explanation:

2023 ലെ G-20 ഉച്ചകോടിയുടെ വേദി- ഇന്ത്യ.


Related Questions:

2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?

2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?

അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?

2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?