Question:
- ഏറ്റവും ചെറിയ സമുദ്രം
- ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
- ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്
- ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം
മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aആർട്ടിക്ക് സമുദ്രം
Bഅന്റാർട്ടിക്ക് സമുദ്രം
Cസതേൺ ഓഷ്യൻ
Dസൗത്ത് അറ്റ്ലാന്റിക് സമുദ്രം
Answer:
A. ആർട്ടിക്ക് സമുദ്രം
Explanation:
ആർട്ടിക്ക് സമുദ്രം 🔹 ഏറ്റവും ചെറിയ സമുദ്രം 🔹 ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം 🔹 ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ് 🔹 ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം