Question:
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
Aസ്വാമി ദയാനന്ദസരസ്വതി
Bസ്വാമി വിവേകാനന്ദൻ
Cരാജാറാം മോഹൻ റോയ്
Dസർ സയ്യദ് അഹമ്മദ്ഖാൻ
Answer:
C. രാജാറാം മോഹൻ റോയ്
Explanation:
കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു