Question:

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

Aസ്പേസ് X

Bബ്ലൂ ഒറിജിൻ

Cജി.ഇ ഏവിയേഷൻ

Dറെയ്തിയോൺ കമ്പനി

Answer:

B. ബ്ലൂ ഒറിജിൻ

Explanation:

ആമസോണിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ് 2000-ൽ സ്ഥാപിച്ച സ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ.


Related Questions:

ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത് ആരാണ് ?

2021 ഫെബ്രുവരിയിൽ അന്യഗ്രഹ കാര്യത്തിനുള്ള ദേശീയ മന്ത്രാലയം (Extraterrestrial Space) തുടങ്ങിയ രാജ്യം ?

അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

2023 ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?