Question:
സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില ?
Aഖരണാങ്കം
Bദ്രവണാങ്കം
Cതിളനില
Dബാഷ്പീകരണ ലീനതാപം
Answer:
C. തിളനില
Explanation:
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില - ഖരണാങ്കം
സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില - ദ്രവണാങ്കം
സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില - തിളനില