Question:

ഒരു ബാൾപീൻ ഹാമ്മറിന്റെ സ്പെസിഫിക്കേഷൻ_________ പ്രകാരമാണ്

Aഭാരം മാത്രം

Bപീനിന്റെ ആകൃതി

Cഭാരവും പീനിന്റെ ആകൃതിയും

Dടൈപ്പ് ഓഫ് ആകൃതി

Answer:

C. ഭാരവും പീനിന്റെ ആകൃതിയും


Related Questions:

The twinkling of star is due to:

ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?

ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?

അന്തരീക്ഷ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ കാണപെടുന്ന ലോഹം :

താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?