Question:

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?

A50 കി. മീ

B48 കി. മീ

C36 കി. മീ

D32 കി. മീ

Answer:

C. 36 കി. മീ

Explanation:

8 m/sec = 8 × 18/5 km/hr ദൂരം = വേഗത × സമയം 1 1⁄4 മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ദൂരം = 8 × 18/5 × 1 1⁄4 = 36 കി.മീ


Related Questions:

60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?