Question:
സർക്കാർ സ്‌കൂളുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് "സ്മൈൽ" മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം
Aകേരളം
Bആസാം
Cഒഡീഷ
Dനാഗാലാൻഡ്
Answer:
D. നാഗാലാൻഡ്
Explanation:
• നാഗാലാൻഡ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ ഭാഗമായി അവതരിപ്പിച്ച മൊബൈൽ ആപ്പ് • സർക്കാർ സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, വിവരശേഖരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ചത്