Question:

ഇന്ത്യയിൽ ആദ്യമായി യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?

Aകേരളം

Bഉത്തർപ്രദേശ്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

B. ഉത്തർപ്രദേശ്

Explanation:

യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവര്‍ഗങ്ങളിലാണ്.


Related Questions:

അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?

"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?

2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?

Amritsar is in

കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്?