Question:

ബാലഘാട്ട് ചെമ്പ് ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cജാർഖണ്ഡ്

Dഒഡീഷ

Answer:

B. മധ്യപ്രദേശ്

Explanation:

  • മധ്യപ്രദേശിലെ ബാലഘാട്ടിലുള്ള ചെമ്പ് ഖനന കേന്ദ്രം മലജ്ഞാഖണ്ഡ് ചെമ്പ് ഖനന കേന്ദ്രം(Malanjkhand Copper Project(MCP)) എന്ന പേരിലാണ് അറിയപ്പെടുന്നത്.
  • 1980ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആണ് മലജ്ഞാഖണ്ഡ് ചെമ്പ് ഖനന കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
  • ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ആണ് ഇവിടെ ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.
  • മധ്യപ്രദേശിലെ പ്രശസ്തമായ കൻഹ നാഷണൽ പാർക്ക് ഇതിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.

Related Questions:

India’s first Uranium Mine is located at which among the following places?

ഇന്ത്യയുടെ റൂർ താഴ്‌വര എന്നറിയപ്പെടുന്നത് ?

തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം ?

Which is the richest mineral belt of India?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?