Question:

ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :

Aആസ്സാം

Bഅരുണാചൽ പ്രദേശ്

Cത്രിപുര

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Explanation:

തങ്ങള്‍ക്കു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ഗൂര്‍ഖകള്‍ ആ വര്‍ഷമാരംഭിച്ച പ്രക്ഷോഭം


Related Questions:

നീതിആയോഗിന്റെ 2019 ലെ ഇന്നോവഷൻ സൂചികയിൽ കേരളം എത്രാം സ്ഥാനത്താണ് ?

ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?

ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?

ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :

' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?