Question:

1976ൽ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയം :

Aവിദ്യാഭ്യാസം

Bവന്യജീവി ,പക്ഷി സംരക്ഷണം

Cഅളവുകളും തൂക്കങ്ങളും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ (1976 ഭരണഘടന ആക്ട് ) 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ.


Related Questions:

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?

കറൻസിയും റിസർവ്വ് ബാങ്കും ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത് ?

യൂണിയൻ ലിസ്റ്റിനെ പ്രതിപാദിക്കുന്ന ഷെഡ്യൂൾ ?

The concept of state list is borrowed from: