Question:
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?
Aഅഭികാരകം
Bഉല്‍പ്രേരകങ്ങള്‍
Cഎന്‍സൈമുകള്‍
Dഉല്‍പന്നം
Answer:
B. ഉല്‍പ്രേരകങ്ങള്‍
Explanation:
- രാസപ്രവർത്തന വേഗം വർധിപ്പിക്കുന്ന പദാർത്ഥങ്ങൾ - പോസിറ്റീവ് ഉൽപ്രേരകങ്ങൾ
- ഒരു ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്രേരകങ്ങൾ പുരോ പശ്ചാത് പ്രവർത്തനങ്ങളുടെ വേഗം ഒരേ നിരക്കിൽ വർധിപ്പിക്കുന്നു.
- പുരോ- പശ്ചാത്പ്രവർത്തനങ്ങളുടെ വേഗം ഒരേ നിരക്കിൽ വർധിക്കുന്നതിനാൽ സംഭവിക്കുന്നത്
- വ്യൂഹം വളരെ വേഗത്തിൽ സംതുലനാവസ്ഥ പ്രാപിക്കുന്നു - സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് - ഉല്‍പ്രേരകങ്ങള്‍