ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?
A36
B30
C27
D39
Answer:
A. 36
Read Explanation:
സംഖ്യ X ആയാൽ,
സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി
X × 2/3 + X × 1/6 = 30
(12X+3X)/18 = 30
15X/18 = 30
5X/6 = 30
X = 30 × 6/5
= 36