App Logo

No.1 PSC Learning App

1M+ Downloads

തുടർച്ചയായി നാല് എണ്ണൽ സംഖ്യകളുടെ ആകെത്തുക 154 ആണ്. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.

A36

B37

C38

D31

Answer:

B. 37

Read Explanation:

തുടർച്ചയായ 4 സംഖ്യകൾ X, X+1, X+2, X+3 ആയാൽ X + X+1 + X+2 + X+3= 154 4X + 6 = 154 4X = 154 - 6 = 148 X = 148/4 = 37 ചെറിയ സംഖ്യ = 37


Related Questions:

a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?

The average of 6 consecutive even numbers is 41. Find the largest of these numbers?

10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?