Question:

രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

A14

B18

C36

D28

Answer:

C. 36

Explanation:

8 വര്ഷം ,മുൻപ് പ്രായത്തിന്റെ തുക=60-(2*8)=60-16=44 8 വർഷത്തിന് മുൻപ് വയസ്സുകൾ 4:7 അംശബന്ധത്തിലായതിനാൽ സീതയുടെ വയസ്സ് =44*7/(7+4)=44*7/11=28 സീതയുടെ ഇപ്പോഴത്തെ വയസ്സ്=28+8=36


Related Questions:

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?

At present the age of mother is 5 times that of the age of her daughter. Nine years hence the mothers age would be three times that of her daughter. Find the present age of daughter .

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?

Two years ago, the ratio of the ages of Sonu and Meenu was 5:7 respectively. Two years hence the ratio of their ages will be 7:9 respectively, what is the present age of Meenu