Question:

ശശിയുടെയും ബൈജുവിൻറയും വയസ്സുകളുടെ തുക 'ബൈജു'വിൻറയും 'ഡേവിഡി'ൻറയും വയസ്റ്റുകളുടെ തുകയേക്കാൾ 12 കുടുതലാണ് എങ്കിൽ 'ഡേവിഡിന് ശശിയേക്കാൾ എത്ര വയസ്സ് കുറവാണ്?

A10

B12

C13

D14

Answer:

B. 12

Explanation:

ശശി+ ബൈജു+ 12 = ബൈജു + ഡേവിഡ്. ബൈജു രണ്ട് ഭാഗത്തും ഉള്ളതി നാലും ശശിയുള്ള ഭാഗത്ത് തുകയിൽ 12 വർദ്ധിച്ചതിനാലും ഡേവിഡിന് ശശിയേക്കാം 12 വയസ് കുറവാണ്.


Related Questions:

The ratio between the ages of Appu and Ryan at present is 3 : 4. Five years ago the ratio of their ages was 2:3. What is the present age of Appu ?

രാജന്റെ പിറന്നാൾ MAY 20 നു ശേഷവും 28 നു മുന്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ സീത ഓർക്കുന്നത് മെയ് 12 നു ശേഷവും 22 ആം തിയതിക്ക് മുന്പും എന്നാണ്.രാജന്റെ പിറന്നാൾ എന്നാണ്?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

നാലു വർഷങ്ങൾക്കു മുമ്പ് P,Q എന്നിവരുടെ വയസ്സിന്റെ അനുപാതം 2 : 3 ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം വയസ്സുകളുടെ അനുപാതം 5 :7 ആകും. എങ്കിൽ P യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?