അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A40
B45
C30
D35
Answer:
D. 35
Read Explanation:
7 വർഷം മുൻപ് ,
മകളുടെ പ്രായം x എന്നെടുത്തൽ അമ്മയുടെ പ്രായം = 4x
ഇപ്പോഴത്തെ പ്രായത്തിന്റെ തുക = 49
5x + 14 = 49
5x = 35
x = 7
7 വർഷം മുൻപ് അമ്മയുടെ പ്രായം = 7 × 4 = 28
അമ്മയുടെ ഇപ്പോഴത്തെ പ്രായം = 28 + 7 = 35