Question:
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?
A46
B48
C50
D52
Answer:
D. 52
Explanation:
അച്ഛന്റെ വയസ്സ് a എന്നും മകന്റെ വയസ്സ് b എന്നുമായാൽ a + b = 74......(1) 8 വര്ഷം കഴിയുമ്പോൾ b + 8 = (a+8)/2 2(b+8) = a + 8 2b + 16 = a+ 8 a - 2b = 8.........(2) from (1) & (2) 3b = 66 b = 22 അച്ഛന്റെ വയസ്സ് = 74 - 22 = 52