ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച്
എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
A45
B27
C63
D36
Answer:
D. 36
Read Explanation:
അക്കങ്ങളുടെ തുക = 9
x+y = 9 ......(1)
അക്കങ്ങൾ തലതിരിച്ച്എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്
സംഖ്യ = 10x+y ആയാൽ
10y+x -(10x+y) =27
-9x+9y = 27
-x+y = 3 .......(2)
(1) & (2) ⇒
x = 3, y =6
സംഖ്യ =36