11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?A2120B1835C1245D1535Answer: A. 2120Read Explanation:a = 11, d = 10 ആദ്യത്തെ 20 പദങ്ങളുടെ തുക = n/2[2a + (n-1)d] = 20/2 [2 × 11 + (20 - 1) 10] = 20/2 (22 + 190) = 2120Open explanation in App