ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ് .ആ ശ്രേണിയിലെ 13-ാം പദം എത്ര?A100B113C40D25Answer: C. 40Read Explanation:Sum=n/2(2a+24d) 1000=25(a+12d) 13th term = a+12d = 1000/25 = 40Open explanation in App