Question:
ഒരു A.P യുടെ തുടർച്ചയായ മൂന്ന് പദങ്ങളുടെ ആകെത്തുക 48 ഉം ഒന്നാമത്തെയും മൂന്നാമത്തെയും പദങ്ങളുടെ ഗുണനഫലം 252 ഉം ആയാൽ ശ്രേണിയുടെ പൊതു വ്യത്യാസം എന്ത് ?
A- 1
B1
C2
D4
Answer:
C. 2
Explanation:
പൊതുവ്യത്യാസം 'd' , ആയി എടുത്താൽ തുടർച്ചയായ മൂന്നു പദങ്ങൾ = a - d , a , a + d a - d + a + a + d = 48 3a = 48 a = 16 ഒന്നാമത്തെയും മൂന്നാമത്തെയും പദങ്ങളുടെ ഗുണനഫലം = 252 (a - d) × (a + d ) = 252 a² - d² = 252 256 - d² = 252 d² = 4 d = 2