Question:

രണ്ട് സംഖ്യകളുടെ തുക 18. അവയുടെ വ്യത്യാസം 2. സംഖ്യകൾ ഏവ?

A11, 7

B7,9

C8, 10

D10, 12

Answer:

C. 8, 10

Explanation:

സംഖ്യകൾ x, y ആയാൽ, x+y = 18 x-y = 2 2x = 20 x = 10, y =8


Related Questions:

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?

ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?

20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?

ഒരു സംഖ്യയിൽ നിന്ന് 16 കൂട്ടാനും 10 കുറയ്ക്കാനും ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. അവൻ അബദ്ധത്തിൽ 10 കൂട്ടി 16 കുറക്കുന്നു. അവന്റെ ഉത്തരം 14 ആണെങ്കിൽ ശരിയായ ഉത്തരം എന്താണ്