Question:
2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?
A75
B50
C125
D25
Answer:
C. 125
Explanation:
സംഖ്യകൾ A , B ആയാൽ സംഖ്യകളുടെ തുക A+B = 25 സംഖ്യകളുടെ വ്യത്യാസം A-B = 5 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം A²-B² = (A+B)(A-B) =25 × 5 =125