Question:

രണ്ടു സംഖ്യകളുടെ തുക 27 ,ഗുണനഫലം 180 . അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

A2/19

B1/15

C3/20

D20/3

Answer:

C. 3/20

Explanation:

സംഖ്യകൾ x,y ആയാൽ , x+y=27 xy=180 വ്യുൽക്രമങ്ങളുടെ തുക =1/x+1/y =x+y/xy =27/180 =3/20


Related Questions:

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

a × a / 8 × a / 27 = 1 ആയാൽ, a =

0.02 x 0.4 x 0.1 = ?

6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?