Question:
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന ഫലം ?
A25
B90
C75
D100
Answer:
B. 90
Explanation:
രണ്ട് സംഖ്യകൾ x ഉം y ഉം ആയിരിക്കട്ടെ, x + y = 47 x - y = 43 2x = 90 x = 45 x + y = 47 y = 47 - 45 = 2 സംഖ്യകളുടെ ഗുണന ഫലം = xy = 90