Question:

രണ്ടു സംഖ്യകളുടെ തുക 6 അവയുടെ ഗുണനഫലം 8, എങ്കിൽ അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്

A1/2

B3/5

C3/4

D1/8

Answer:

C. 3/4

Explanation:

സംഖ്യകൾ X, Y ആയാൽ X+Y = 6 XY = 8 1/X + 1/Y = X+Y/XY = 6/8 = 3/4


Related Questions:

x = 100, y = 0.05 ആയാൽ ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ?

x - y = 4, x² + y² =10 ആയാൽ x + y എത്ര?

(6.42-3.62) / 2.8 എത്ര ?

15/ P = 3 ആയാൽ P എത്ര ?

x, y, z എന്നിവ ഏതെങ്കിലും മൂന്ന് സംഖ്യകളായാൽ, x - y - z നു തുല്യമായത്