Question:

രണ്ടു പൂർണ സംഖ്യകളുടെ തുക 72. താഴെപ്പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തെത് ഏത്?

A5:7

B3:4

C3:5

D4:5

Answer:

B. 3:4

Explanation:

72- നെ 3:4 എന്ന അനുപാതത്തിൽ പൂർ ണ മായി വിഭജിക്കാൻ കഴിയില്ല. കാരണം 3+4 = 7 എന്നത് 72-ൻറ ഘടകമല്ല.


Related Questions:

2 : 11 : : 3 : ?

ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?