Question:
The synonym of ‘gradual’ is
AProgressive
BRapid
CQuick
DAbrupt
Answer:
A. Progressive
Explanation:
- Progressive / gradual എന്നാൽ പടിപടിയായി കൂടുന്നത് എന്നാണ് അർത്ഥം.
- The lion gradually moved closer to its prey. (സിംഹം ക്രമേണ ഇരയുടെ അടുത്തേക്ക് നീങ്ങി).
- Rapid, Quick, Abrupt എന്നാൽ വേഗത്തിൽ കൂടുന്നത് എന്നാണ് അർത്ഥം.