Exorbitant (അമിതമായ, ക്രമാതീതമായ)
E.g. "We pay an exorbitant rent for a very small flat in London." (ലണ്ടനിലെ ഒരു ചെറിയ ഫ്ലാറ്റിന് ഞങ്ങൾ അമിതമായ വാടക നൽകുന്നു).
Suitable (അനുയോജ്യമായത്)
Miserly (ചുരുക്കി ചെലവഴിക്കുക)
Calculating (കുശാഗ്രബുദ്ധിയായ,വരും വരായ്‌മകള്‍ കണക്കിലെടുക്കുന്ന).