Question:

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ 2021-22 ലെ മൊത്തം കൂട്ടിച്ചേർത്ത മൂല്യത്തിലേക്കുള്ള ( GVA ) വിവിധ മേഖലകളുടെ സംഭാവന നൽകിയിരിക്കുന്നു. ഓരോന്നിന്റെയും യഥാർത്ഥ മൂല്യം കണ്ടെത്തി കോളം A കോളം B യുമായി യോജിപ്പിക്കുക. 1.പ്രാഥമിക മേഖല - (a) 52.50% 2.ദ്വിതീയ മേഖല - (b) 26.50% 3. തൃതീയമേഖല (c) 21.00%

A1- a, 2 -b, 3 - c

B1 - a, 2 - c, 3 - b

C1- c, 2 - b, 3 - a

D1- b, 2 - a, 3 -c

Answer:

C. 1- c, 2 - b, 3 - a

Explanation:

പ്രാഥമിക മേഖല

  • കൃഷിയും അനുബന്ധ പ്രവർത്തനവും
  • ഉദാഹരണം : കൃഷി, കുടിൽവ്യവസായം, വനപരിപാലനം, ഖനനം, മത്സ്യബന്ധനം
  • 2021-22 ലെ കണക്കനുസരിച് ഏറ്റവും കുറവ് സംഭാവനയുള്ള മേഖല, അതുകൊണ്ട് GVA മൂല്യം കുറവാണ്.

ദ്വിതീയ മേഖല

  • നിർമ്മാണ പ്രവർത്തനം
  • ഉദാഹരണം : വൈദ്യുതി, കെട്ടിടനിർമ്മാണം, വ്യവസായം
  • 2021-22 ലെ കണക്കനുസരിച് ഇടത്തരം സംഭാവനയുള്ള മേഖല, GVA മൂല്യം ഇടത്തരം ആണ്.

തൃതീയ മേഖല

  • സേവന പ്രവർത്തനം
  • ഉദാഹരണം : ഹോട്ടൽ, വാർത്താവിനിമയം, ബാങ്കിംഗ്, ആശുപത്രി, ഗതാഗതം, വിദ്യാഭ്യാസം
  • സേവന മേഖല എന്നുകൂടി അറിയപ്പെടുന്നു
  • 2021-22 ലെ കണക്കനുസരിച് ഏറ്റവും കൂടുതൽ സംഭാവനയുള്ള മേഖല, അതുകൊണ്ട് GVA മൂല്യം കൂടുതൽ ആണ്.

Related Questions:

undefined

സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത് ?

ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?

' വൈദ്യുതി ഉത്പാദനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മറ്റു വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്നതും എന്നാൽ അന്തിമ ഉത്പന്നമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ അറിയപ്പെടുന്നത് ?