Note:
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് : ദ്രവണാങ്കം
ദ്രാവകം വാതകമായി മാറുന്ന താപനില : തിളനില
ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില : ലാംഡാ പോയിൻറ്
സാധാരണ മർദ്ദത്തിൽ ദ്രാവകം, ഖരമാകുന്ന താപനില : ഖരണാങ്കം
ഒരു പദാർത്ഥത്തിന്റെ മൂന്ന് ഘട്ടങ്ങളും (അതായത്, ഗ്യാസ്, ലിക്വിഡ്, സോളിഡ്) തെർമോഡൈനാമിക് സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്ന താപനിലയും, മർദ്ദവുമാണ് : ട്രിപ്പിൾ പോയിന്റ്