App Logo

No.1 PSC Learning App

1M+ Downloads

10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദേവസമാജം

Bഹിത്യകാരിണി സഭ

Cആര്യ സമാജം

Dപ്രാർത്ഥനാ സമാജം

Answer:

C. ആര്യ സമാജം

Read Explanation:

ആര്യസമാജം

  • സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച സാമൂഹിക/മത  നവീകരണ പ്രസ്ഥാനം
  • ആര്യസമാജം സ്ഥാപിച്ച വർഷം - 1875
  • ബോംബെയാണ് ആര്യ സമാജത്തിന്റെ ആസ്ഥാനം
  • "കൃണ്വന്തോ വിശ്വം ആര്യം" (ലോകത്തെ മഹത്വപൂർണമാക്കുക) എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം 
  • വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം
  • സാമൂഹിക തിന്മകൾ ഇല്ലാതാക്കാനും വേദങ്ങളിലെ  മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രസ്ഥാനം ശ്രമിച്ചു.
  • പത്ത് സിദ്ധാന്തങ്ങൾ അഥവാ ദാസ തത്വങ്ങൾ എന്നറിയപ്പെടുന്ന  തത്വങ്ങൾ ആര്യസമാജവുമായി ബന്ധപ്പെട്ടതാണ് 
  • ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ദയാനന്ദ സരസ്വതിയുടെ  കൃതി- 'സത്യാർത്ഥപ്രകാശം'

Related Questions:

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?

ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?

സതി, ജാതി വ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനംഏതായിരുന്നു ?

പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?

കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?