Question:

'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകാന്തികത

Bതാപനില

Cപ്രകാശം

Dശബ്ദം

Answer:

B. താപനില

Explanation:

  • സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയാണ് അബ്സൊല്യൂട്ട് സീറോ
  • അബ്സൊല്യൂട്ട് സീറോ താപനിലയിൽ കണികകൾ നിശ്ചലമായിരിക്കും
  • അബ്സൊല്യൂട്ട് സീറോ താപനില = 0 കെൽവിൻ = -273.15 ഡിഗ്രി സെൽഷ്യസ് =  -460 ഡിഗ്രി ഫാരൻ ഹീറ്റ്

Related Questions:

സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില ?

The maximum power in India comes from which plants?

ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?

The planet having the temperature to sustain water in three forms :

ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :