Question:

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഷൂട്ടിംഗ്

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dക്രിക്കറ്റ്‌

Answer:

D. ക്രിക്കറ്റ്‌

Explanation:

ക്രിക്കറ്റിൽ സ്പിൻ ബൗളർ എറിയുന്ന ഒരു ശൈലിയാണ് ചൈനമാൻ. കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നതെന്ന് ഒറ്റവാക്കില്‍ പറയാം. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ചൈനമാന്‍ ബൗളറാണ് കുല്‍ദീപ് യാദവ്.


Related Questions:

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?

2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?