Question:
`പണ്ഡിതർ´ എന്ന പദം ഏതു വിഭാഗത്തിൽപ്പെ ടുന്നു ?
Aസലിംഗബഹുവചനം
Bഅലിംഗ ബഹുവചനം
Cപൂജകബഹുവചനം
Dനപുംസകലിംഗം
Answer:
C. പൂജകബഹുവചനം
Explanation:
പൂജക ബഹുവചനം:- ബഹുമാനം കാണിക്കുന്നതിന് ഏകവചന രൂപത്തിൽ ബഹുവചന
പ്രത്യയം ചേർക്കുന്നതാണ് പൂജക ബഹുവചനം.ബഹുമാനം സൂചിപ്പിക്കുകയാണിതിൻ്റെ ലക്ഷ്യം. ചേർച്ചപോലെ അർ, കൾ, മാർ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു. ചിലപ്പോൾ ഒന്നോ രണ്ടോ ബഹുവചന പ്രത്യയങ്ങൾ തുടരെ കൂട്ടിച്ചേർക്കാറുണ്ട്.