Question:
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്
Aഹെമുവും അക്ബറും തമ്മിൽ
Bഹുമയൂണും ഷേർഷയും തമ്മിൽ
Cനാദിർഷയും മുഗളരും തമ്മിൽ
Dഅഹമ്മദ്ഷാ അബ്ദാലിയും മറാത്തയും തമ്മിൽ
Answer:
D. അഹമ്മദ്ഷാ അബ്ദാലിയും മറാത്തയും തമ്മിൽ
Explanation:
മുഗൾ കാലഘട്ടത്തിലെ പ്രധാന യുദ്ധങ്ങൾ
ഒന്നാം പാനിപ്പത്ത് യുദ്ധം-1526
ഇബ്രാഹീം ലോധി × ബാബർ
രണ്ടാം പാനിപ്പത്ത് യുദ്ധം-1556
ഹെമു ×അക്ബർ
മൂന്നാം പാനിപ്പത്തി യുദ്ധം-1761
മറാത്ത രാജവംശം ×അഹമ്മദ് ഷാ അബ്ദലി
ഹാൽധിഗഡ് യുദ്ധം-1576
അക്ബർ × മഹാറാണപ്രതാപ്