സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?
Read Explanation:
- ആദ്യത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് - വിഴിഞ്ഞം (പേര് -പ്രതീക്ഷ)
- രണ്ടാമത്തേത് -ആലപ്പുഴ (പേര്- പ്രത്യാശ)
- കാരുണ്യയെന്ന് പേരിട്ടിരിക്കുന്ന മൂന്നാം മറൈൻ ആംബുലന്‍സാണ് കടല്‍ രക്ഷാദൗത്യത്തിന് പൂര്‍ണസജ്മായി കോഴിക്കോട് ബേപ്പൂരിലെത്തിയത്.