Question:
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?
Aഹെമുവും അക്ബറും തമ്മിൽ
Bഹുമയൂണും ഷേർഷയ്യും തമ്മിൽ
Cനാദിർഷയും മുഗളരും തമ്മിൽ
Dഅഹമ്മദ് ഷാ അബ്ദാലിയും മറാത്തരും തമ്മിൽ
Answer:
D. അഹമ്മദ് ഷാ അബ്ദാലിയും മറാത്തരും തമ്മിൽ
Explanation:
1526- ലാണ് ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്. ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഒന്നാം പാനിപ്പത്ത് യുദ്ധത്തിത്തെ തുടർന്നാണ്