Question:

ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഓടുന്ന പാത ?

Aഇൻഡോർ - വാരണാസി

Bഡൽഹി - ലക്നൗ

Cമുംബൈ - അഹമ്മദാബാദ്

Dമുംബൈ - ബെംഗളൂരു

Answer:

A. ഇൻഡോർ - വാരണാസി

Explanation:

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ - തേജസ് എക്സ്പ്രസ്സ് (ഡൽഹി - ലക്നൗ). ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ - തേജസ് എക്സ്പ്രസ്സ് (മുംബൈ - അഹമ്മദാബാദ്). മൂന്നാമത് ട്രെയിൻ തേജസ് വിഭാഗത്തിൽ പെടുന്നവയല്ല.


Related Questions:

2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്നത് എവിടെയാണ് ?

സതേൺ റെയിൽവേയുടെ ആസ്ഥാനം ?

Which among the following is the India's fastest train ?

ഇന്ത്യയിലെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ആരാണ് ?

ഇന്ത്യൻ റെയിൽവേയ്‌ക്കായി 1200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിന് 26000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച ജർമ്മൻ എഞ്ചിനീറിങ് കമ്പനി ഏതാണ് ?