ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഫ്രഞ്ച് വിപ്ലവംBഅമേരിക്കൻ വിപ്ലവംCഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവംDചൈനീസ് വിപ്ലവംAnswer: C. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവംRead Explanation:ലോങ്ങ് പാർലമെന്റ് 1640 ആർച്ച് ബിഷപ്പ് ലോഡിന്റെ മത നിയമമായിരുന്നു സ്കോട്ട്ലൻഡിനെ ഇംഗ്ലണ്ടുമായി ഒരു യുദ്ധത്തിലേക്ക് വലിച്ചെഴച്ചത്. 11 വർഷത്തെ സേച്ച്യാധിപത്യ ഭരണത്തിനുശേഷം പണവും പട്ടാളവും ഇല്ലാത്ത ചാൾസ് പാർലമെന്റിനെ അഭയം പ്രാപിച്ചു. 1640 ഇൽ വിളിച്ചുകൂട്ടിയ പാര്ലമെന്റ് 1660 വരെ നീണ്ടുനിന്നു ,ഇതിനെ നീണ്ട പാര്ലമെന്റ് (long parliament ) എന്നറിയപ്പെടുന്നു നികുതിപിരിവുമായി ബന്ധപ്പെട്ട ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന നിയമം -ടണ്ണേജ് & പൗണ്ടേജ് നിയമം ടണ്ണേജ് & പൗണ്ടേജ് നിയമത്തിനു ഈ കാലഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തി Open explanation in App