Question:ഒരു നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് -----------Aജനസംഖ്യBജനസാന്ദ്രതCസെൻസസ്Dജനസംഖ്യാ നിരക്ക്Answer: A. ജനസംഖ്യ