Challenger App

No.1 PSC Learning App

1M+ Downloads
മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :

Aസോഡിയം ക്ലോറൈഡ്

Bപൊട്ടാസിയം ക്ലോറൈഡ്

Cഅസറ്റിക് ആസിഡ്

Dഫോർമാൽഡിഹൈഡ്

Answer:

D. ഫോർമാൽഡിഹൈഡ്


Related Questions:

കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്
ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?
ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?
ബ്ലീച്ചിങ്ങ് ഉപയോഗിക്കുന്ന സോഡിയം ലവണം ആണ്_________ .
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?