App Logo

No.1 PSC Learning App

1M+ Downloads
The train runs ..... Bombay and Delhi.

Abetween

Bbefore

Cbehind

Damong

Answer:

A. between

Read Explanation:

രണ്ടു വ്യക്തികളെയോ വസ്തുക്കളെയോ സംബന്ധിക്കുന്ന കാര്യം സൂചിപ്പിക്കുമ്പോൾ 'between' ഉപയോഗിക്കുന്നു.ഇടയിൽ എന്ന വാക്കു സൂചിപ്പിക്കാൻ between ഉപയോഗിക്കുന്നു.ഇവിടെ Bombay ക്കും Delhi ക്കും ഇടയിൽ എന്ന് കാണിക്കാൻ between ഉപയോഗിക്കുന്നു.


Related Questions:

A government trying to grapple _____ inflation
Will the baby smile ........ her mother?
Tom has deep affection ..... mary.
Sachin is a great player ______ world cricket players.
I sat ..... the floor.