Question:
കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും--------ആണ്
Aലോമികകൾ
Bസിര
Cധമനി
Dരക്തം
Answer:
D. രക്തം
Explanation:
- കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും - രക്തം
- ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവം - ശ്വാസകോശം