ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപംAഖാസി കലാപംBകോൾ കലാപംCമുണ്ട കലാപംDഭിൽ കലാപംAnswer: A. ഖാസി കലാപംRead Explanation: ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം - ഖാസി കലാപം നേതാവ് - തിരത് സിങ് Open explanation in App