Question:

4 , 7 , 10 എന്ന സമാന്തര ശ്രേണിയുടെ ഇരുനൂറ്റി ഒന്നാം പദം?

A208

B656

C604

D454

Answer:

C. 604

Explanation:

a = 4 , d = 7-4 = 3 tn = a+ (n-1)d = 4 + 200 x 3 = 604


Related Questions:

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

1, 3, 5, ..... എന്ന സമാന്തരശ്രേണിയിലെ എത്രാമത്ത പദമാണ് 55?

1 മുതൽ 20 വരെയുള്ള നിസർഗ സംഖ്യകൾ ഓരോന്നും ഓരോ കടലാസു കഷണത്തിൽ എഴുതി ഒരു ബോക്സിൽ വച്ചിരിക്കുന്നു. അവയിൽ നിന്ന് ഒരു പേപ്പർ കഷണം എടുത്തപ്പോൾ അതിൽ ആഭാജ്യ സംഖ്യ (prime number) വരാനുള്ള സാധ്യത എത്ര?

7, 11, 15, 19, 23, ....... എന്ന സമാന്തര ശ്രേണിയുടെ 26-ാമത് പദം കണ്ടെത്തുക

ഒരു സമാന്തരശ്രേണിയിലെ n-ാം പദം 5n-3 ആയാൽ 12-ാം പദം ഏത്?