Question:

കാലാവധിക്കനുസൃതമായി പലിശ നിരക്ക് തീരുമാനിക്കുകയും, ഉയർന്ന പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളാണ് _____ ?

Aസ്ഥിരനിക്ഷേപം

Bസമ്പാദ്യനിക്ഷേപം

Cപ്രചലിതനിക്ഷേപം

Dആവർത്തിതനിക്ഷേപം

Answer:

A. സ്ഥിരനിക്ഷേപം

Explanation:

  • സ്ഥിരനിക്ഷേപം - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കിൽ നിക്ഷേപിക്കാൻ യോജിച്ച നിക്ഷേപ രീതി 
  • നിക്ഷേപത്തിന്റെ കാലാവധി അടിസ്ഥാനമാക്കിയാണ് ഈ നിക്ഷേപത്തിൽ പലിശ നിരക്ക് നിശ്ചയിക്കുന്നത് 

  • പ്രചലിത നിക്ഷേപം - ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും സൌകര്യം നൽകുന്ന നിക്ഷേപരീതി 

  • ആവർത്തിത നിക്ഷേപം - ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന നിക്ഷേപ രീതി 
  •  

Related Questions:

താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?

ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?

വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ?