Question:
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്
Aഘടനാപരമായ തൊഴിലില്ലായ്മ
Bപ്രത്യക്ഷ തൊഴിലില്ലായ്മ
Cപ്രച്ഛന്ന തൊഴിലില്ലായ്മ
Dഇവയൊന്നുമല്ല
Answer:
C. പ്രച്ഛന്ന തൊഴിലില്ലായ്മ
Explanation:
- ആവശ്യത്തിലധികം ആളുകൾ ഒരു പ്രദേശത്തു ജോലി ചെയ്യുകയും തന്നിമിത്തം ഉത്പാദനത്തിൽ യാതൊരു വർധനവും വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ''പ്രച്ഛന്ന-തൊഴിലില്ലായ്മ'' എന്നു വിളിക്കുന്നത്.
- വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .
- കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ ജോലിക്ക് നിയോഗിക്കുകയും,എന്നാൽ അതുകൊണ്ട് ഉൽപ്പാദനത്തിൽ യാതൊരു വർധനവും ഉണ്ടാകാതെ ഇരിക്കുന്ന അവസ്ഥയാണിത്.